സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങൾക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു . ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾ നാളെമുതൽ പഠനപ്രവർത്തനങ്ങൾക്ക് സജ്ജമായെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ ഫുക്കാർ അറിയിച്ചു. വിദ്യാലയങ്ങൾക്ക് ആവശ്യമായ സാനിറ്റൈസറും മാസ്കും ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് പ്രധാനധ്യാപക ർ ക്ക് കൈമാറി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈല അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ ,മെമ്പർ അഡ്വക്കറ്റ് വിനു നാഥ് .തിരൂർ ബി .ആർ .സി .ക്ലസ്റ്റർ കോർഡിനേറ്റർ നവീൻ കൊരട്ടിയിൽ ,സയ്യിദ് മുഹമ്മദ് ഇസ്മയിൽ, കെ സുരേഷ് , , ദിലീപ് മാസ്റ്റർ ,ബൻ ജമിൻ പ്രസാദ് എന്നിവർ പ്രസംഗിച്ചു .തൃപ്രങ്ങോട് പഞ്ചായത്ത് ഇംപ്ലിമെൻ്റ് ഓഫിസർ മു
താം സ് നന്ദിയും പറഞ്ഞു .
No comments:
Post a Comment