Monday, June 28, 2021

വീട്ടിലൊരു ഗണിത ലാബ് - മുരുക്കും മാട്- STD - 7



 വീട്ടിലൊരു ഗണിത ലാബ് - മുരുക്കും മാട്- STD - 7 തിരുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു.

 

BANJOY

 PHYSICAL EDUCATION CLASS - 16

  BANJOY
 കലാ കായിക ഓൺലൈൻ പരിശീലനം

 https://youtu.be/mpOVrm5jgRE


 തവനൂർMLA ശ്രീ.കെ.ടി ജലീലിന്റെ വക ത്യപ്രങ്ങോട്, മംഗലം, പുറത്തൂർ പഞ്ചായത്തുകളിലേയ്ക്കായി ലഭിച്ച മൊബൈൽ ഫോണുകൾ(45 എണ്ണം)  തിരൂർBPC ശ്രീമതി റഹ്മ യ്ക്ക് ബഹു.AEO -(Full charge) സൈനുദ്ധീൻ കൈമാറുന്നു.