Friday, March 29, 2019

ചങ്ങാതിക്കൂട്ടം -

ചങ്ങാതിക്കൂട്ടം  പരിപാടിയുടെ തുടർച്ചയായി
കിടപ്പുമുറി ഒരു റിസോഴ്സ് മുറി എന്ന പരിപാടി തിരൂർ ബി.ആർ.സിക്ക് കീഴിലെ 4 ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ നടന്നു.







Wednesday, March 27, 2019

വായനാകാർഡ് പ്രകാശനം

തിരൂർ ബി.ആർസി തയ്യാറാക്കിയ വായനാകാർഡിൻറെ പ്രകാശനം
പ്രധാനാധ്യാപകരുടെ മീറ്റിംഗ് വേദിയിൽ.........
on 26/03/2019 @ഡയറ്റ് മലപ്പുറം
 

Friday, March 15, 2019

ഐ.ടി പരിശീലനം

ഐ.ടി അധിഷ്ടിത പഠനം മെച്ചപ്പെടുത്തുന്നതിനായി തിരൂർ ബി.ആർ.സിയ്ക്ക് കീഴിലെ  എൽ.പി അധ്യാപകർക്ക് 2019 മാർച്ച് 1 - 2  ,  15 - 16 തിയ്യതികളിൽ  2 ഘട്ടങ്ങളിലായി തിരൂർ ഡയറ്റിൽ വെച്ച് പരിശീലനം നൽകി.