Tuesday, May 14, 2019

SCERT ടീം അവധിക്കാല അധ്യാപക പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ

14/05/2019 - SCERT ടീം അംഗങ്ങളായ ശ്രീ.സുദർശൻ,ശ്രീ.ശ്രീജിത്ത് എന്നിവർ  അവധിക്കാല അധ്യാപക പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആർ.പിമാരുമായും പരീശീലനത്തിൽ പങ്കെടുത്തവരുമായും സംവദിക്കുകയും ചെയ്തു.





അവധിക്കാല അധ്യാപക പരിശീലനം 2019

                           അവധിക്കാല അധ്യാപക പരിശീലനം 2019
                                            തിയ്യതി -    13/05/2019 - 16/05/2019
പരിശീലന കേന്ദ്രങ്ങൾ - ഡയറ്റ് മലപ്പുറം,ജി.എൽ.പി.എസ് ബി.പി അങ്ങാടി,ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ
















Friday, March 29, 2019

ചങ്ങാതിക്കൂട്ടം -

ചങ്ങാതിക്കൂട്ടം  പരിപാടിയുടെ തുടർച്ചയായി
കിടപ്പുമുറി ഒരു റിസോഴ്സ് മുറി എന്ന പരിപാടി തിരൂർ ബി.ആർ.സിക്ക് കീഴിലെ 4 ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ നടന്നു.