Monday, December 26, 2022

സഹവാസ ക്യാമ്പ്


 





ചങ്ങാതിക്കൂട്ടം

കിടപ്പിലായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്തു വരുന്ന കുട്ടികളുടെ വീടുകളിൽ
ചങ്ങാതിക്കൂട്ടം
ക്രിസ്തുമസ്- പുതുവത്സര ആഘോഷം
ജില്ലാതല ഉദ്ഘാടനം
24.12.2022 , ശനി , രാവിലെ 10.30 ന്
കുമാരി ഫാത്തിമ സി.പി യുടെ വീട്ടിൽ

(ജി.വി.എച്ച്.എസ്.എസ് പറവണ്ണയിലെ പത്താംക്ലാസ്സ് വിദ്യാർത്ഥിനി)