Tuesday, August 24, 2021

കാഞ്ഞിരക്കോൽ പ്രതിഭാകേന്ദ്രം കുട്ടികളുടെ ഓണപ്പൂക്കളം


 

മൊബൈൽ ഫോൺ വിതരണം

തവനൂർ മണ്ഡലത്തിലേക്ക്  എം.എൽ.എ ശ്രീ.കെ.ടി ജലീലീൻറെ  വകയായ 14 മൊബൈൽ ഫോണുകൾ ബി.ആർ.സി പ്രതിനിധി ശ്രീ.നവീന്  കൈമാറുന്നു.തിരൂർ  ബി.ആർ.സി യ്ക്ക് കീഴിലെ സ്കൂളുകളിലെ 6 കുട്ടികൾക്ക് ഇതിലൂടെ മൊബൈൽ ഫോൺ ലഭ്യമായി. 



Monday, August 9, 2021

ഭിന്നശേഷി കുട്ടികൾക്കുള്ള ഓർത്തോട്ടിക് ഉപകരണ വിതരണം

ഭിന്നശേഷി കുട്ടികൾക്കുള്ള ഓർത്തോട്ടിക് ഉപകരണ വിതരണം ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീമതി . സുനിജ  നിർവ്വഹിക്കുന്നു.
09/08/2021