Tuesday, August 24, 2021

മൊബൈൽ ഫോൺ വിതരണം

തവനൂർ മണ്ഡലത്തിലേക്ക്  എം.എൽ.എ ശ്രീ.കെ.ടി ജലീലീൻറെ  വകയായ 14 മൊബൈൽ ഫോണുകൾ ബി.ആർ.സി പ്രതിനിധി ശ്രീ.നവീന്  കൈമാറുന്നു.തിരൂർ  ബി.ആർ.സി യ്ക്ക് കീഴിലെ സ്കൂളുകളിലെ 6 കുട്ടികൾക്ക് ഇതിലൂടെ മൊബൈൽ ഫോൺ ലഭ്യമായി. 



No comments:

Post a Comment