Wednesday, July 23, 2014

തിരൂർ B R C യുടെ തനത് പരിപാടിയായ ഗണിത മുദ്രക്കു തുടക്കമായി...

തിരൂർ ബി ആർ  സി യുടെ തനതു പരിപാടിയായ ഗണിത മുദ്രക്കു തുടക്കമായി .
ബി  ആർ സി ക്കു  കീഴിലുള്ള എല്ലാ യു പി സ്കൂളുകളിലും (28 വിദ്യാലയം ) പദ്ധതി നടപ്പിലാക്കുന്നു .