IEDC

 

 

 

 

 മെഡിക്കല്‍ ക്യാമ്പ്

    ഭിന്നശേഷിയുള്ള കുട്ടികളുടെ പരിമിതികള്‍ പരിശോധിക്കുന്നതിനും ആവശ്യമായ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും ബിആര്‍സിയുടെ നേതൃത്വത്തില്‍ 1-8 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടന്നു. HI, VI, OH, MR  എന്നിങ്ങനെ  വിവിധ വിഭാഗങ്ങള്‍ക്കായിരുന്നു ക്യാമ്പ്. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുഠെയും, അനുബന്ധ പ്രവര്‍ത്തകരുടേയും സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു.


No comments:

Post a Comment