Wednesday, December 19, 2018

സ്നേഹതീരം 2018


ഭിന്നശേഷിവാരാഘോഷം
2018-19 വർഷത്തെ ഭിന്നശേഷിവാരാഘോഷത്തോടനുബന്ധിച്ച് തിരുർ ബി.ആർ.സിക്ക് കീഴിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയും പൊതുജനപങ്കാളിത്തത്തോടെയും വിവിധ പരിപാടികൾ നടന്നു.28/11/2018ന് ആരും പിന്നിലല്ല ചിത്രരചനാമത്സരം ,29/11/2018 ന് കലാമണ്ഡലത്തിലേക്കൊരു പഠനയാത്ര , 30/11/2018 ന് ഭിന്നശേഷി കുട്ടികൾക്ക് ലൈബ്രറി സജ്ജമാക്കൽ,01/12/2018ന് ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം,03/12/2018ന് ബോധവൽക്കരണ ക്ലാസ്സ് ശിൽപ്പശാല,05/12/2018ന് ഞാനുമുണ്ട് പള്ളിക്കൂടത്തിൽ ,07/12/2018ന് ഭിന്നശേഷി കുട്ടികളുടെ കലാമേള എന്നി പരിപാടികൾ വളരെ വിപുലമായി നടന്നു.കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.







No comments:

Post a Comment