Tuesday, December 21, 2021

HELLO ENGLISH TEACHERS GATHERING ON 21.12.2021









 

HELLO ENGLISH TEACHERS GATHERING ON 20.12.2021

എസ് .എസ്. കെ  കേരളയുടെ ഹലോ ഇംഗ്ലീഷ്  പരിപോഷണ പരിപാടിക്ക് തിരൂർ ബി ആർ സി യിൽ തുടക്കമായി . ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം  വളർത്തിയെടുത്ത് ഭാഷാ നൈപുണി  വർധിപ്പിക്കുകയും അന്താരാഷ്ട്ര  നിലവാരത്തിൽ ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത് . ഈ പരിപാടിക്ക് സ HM ഫോറം കൺവീനർ  ഹരീന്ദ്രൻ  സ്വാഗതം പറഞ്ഞു .,ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ വി .അബ്ദുസിയാദ്  അധ്യക്ഷത വഹിച്ചു  .ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ പി സുനീ ജ  ഉത്ഘാടനം ചെയ്തു  മലപ്പുറം  ഡയറ്റ് ഫാക്കൽറ്റി  പി ജസി ടീച്ചർ പദ്ധതി വിശദീകരിച്ചു, ഹലോ ഇംഗ്ലീഷ്  പരിശിലനം  ലെസ് ന ടീച്ചർ , ഗിരിജ ടീച്ചർ എന്നിവർ നേതൃത്വം നൽകി ,ക്ലസ്റ്റർ കോർഡിനേറ്റർ നവീൻ കൊരട്ടിയിൽ നന്ദിയും പറഞ്ഞു,