"വൈറ്റ്
ബോര്‍ഡ്", പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന തമിഴ്,
കന്നഡ മീഡിയം ക്ലാസ്സുകളിലെ കുട്ടികള്‍ക്കു
വേണ്ടി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍,
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം രണ്ടാം വര്‍ഷ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കുന്നതിനായി
തയ്യാറാക്കിയ VHSEeVIDYALAYAM എന്ന യുട്യൂബ്
ചാനല്‍ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (17/6/2020) രാവിലെ 11.30 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി
വിജയന്‍ അദ്ദേഹത്തിന്‍റെ ചേംബറില്‍ വച്ച് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി നിര്‍വ്വഹിച്ചു.
ബഹു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍,
എസ്.എസ്.കെ ഡയറക്ടര്‍ എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ സംബന്ധിച്ചു.
No comments:
Post a Comment