Sunday, March 29, 2020

കോവിഡ് പ്രതിരോധം

കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി തിരൂർ ബി.ആർ.സി സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്ത ചടങ്ങ് തലക്കാട് പഞ്ചായത്ത് പ്രസിഡൻറ് എം.കുഞ്ഞിബാവ നിർവ്വഹിച്ചു.



No comments:

Post a Comment