IEDC ട്രൈഔട്ട് ക്ലാസുകള്‍
വിദ്യാഭ്യാസം പൂര്‍ണ്ണതയിലെത്തിക്കാന്‍ അധ്യാപകര്‍ക്ക് ദിശാബോധം നല്‍കുന്നതിനും, സൂക്ഷ്മതലത്തില്‍ അനുരൂപീകരണ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് അവയുടെ ഫലപ്രാപ്തി ബോധ്യപ്പെടുത്തുന്നതിനുമായി റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ട്രൈഔട്ട് ക്ലാസുകള്‍ നടന്നു.
No comments:
Post a Comment