അടയാളം
(തിരൂര്‍ ബി ആര്‍ സി പ്രസിദ്ധീകരണം)
വൈവിധ്യമാര്‍ന്നതും, തനിമയുള്ളതുമായ അന്വേഷണങ്ങളിലൂടെയും, ഇടപെടലുകളിലൂടെയും പൊതു വിദ്യാഭ്യാസത്തെ കരുത്തുള്ളതാക്കി തീര്‍ക്കാം. പൊതു വിദ്യഭ്യാസത്തെ സംരക്ഷിക്കുക, ശക്തിപ്പെടുത്തുക, വികസിപ്പിക്കുക എന്നി ഉദ്ധ്യേശങ്ങളോട് കൂടി സര്‍വ്വ ശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ 2017 -18 അധ്യായനവര്‍ഷം തിരൂര്‍ ബിആര്‍സിക്ക് കീഴില്‍ നടന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബിആര്‍സി ഈ വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കിയ തനത് പ്രവര്‍ത്തനങ്ങളുടെയും നേര്‍കാഴ്ചകള്‍ അടയാളപ്പെടുത്തുന്നു.
No comments:
Post a Comment