Thursday, February 9, 2023

YIP- ശാസ്ത്രപഥം - ഹൈസ്ക്കൂൾ- ഹൈ സെക്കന്ററി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ്

സമഗ്ര ശിക്ഷ കേരളം   BRC  Tirur നു കീഴിലുള്ള ഹൈസ്ക്കൂൾ- ഹൈ സെക്കന്ററി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് YIP- ശാസ്ത്രപഥം  തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ നിർവഹിച്ചു.



 

No comments:

Post a Comment