BRC TIRUR PURATHUR Post TIRUR 676102 tirurbrc@gmail.com MALAPPURAM Dist, PH: 0494-2427890
തിരൂർ മുനിസിപ്പാലിറ്റി, തിരുനാവായ, വെട്ടം പഞ്ചായത്തുകളിലെ സ്കൂളുകളിലെ പ്രധാനധ്യാപകർക്കും സ്കൂളിലെ SRG കൺവീനർ /അധ്യാപക പ്രതിനിധിക്കുമുള്ള ഏകദിന പരിശീലനം തിരൂർ BRC യിലും DIET കോൺഫറൻസ് ഹാളിലും നടന്നു.
No comments:
Post a Comment