Tuesday, October 26, 2021

SRG TRAINING ON 26.10.2021 10 am 2ND BATCH

 

 തിരൂർ മുനിസിപ്പാലിറ്റി, തിരുനാവായ, വെട്ടം പഞ്ചായത്തുകളിലെ സ്കൂളുകളിലെ  പ്രധാനധ്യാപകർക്കും സ്കൂളിലെ SRG കൺവീനർ /അധ്യാപക പ്രതിനിധിക്കുമുള്ള  ഏകദിന പരിശീലനം തിരൂർ BRC യിലും  DIET കോൺഫറൻസ് ഹാളിലും നടന്നു.














SRG TRAINING ON 25.10.2021



തിരൂർ ഉപജില്ലയിലെ പുറത്തൂർ, മംഗലം, തലക്കാട്, തൃപ്രങ്ങോട് എന്നീ പഞ്ചായത്തിലെ പ്രധാനധ്യാപകർക്കും സ്കൂളിലെ SRG കൺവീനർ /അധ്യാപക പ്രതിനിധിക്കും ഏകദിന പരിശീലനം ഒന്നാം ബാച്ച്  25/10/2021 ന് നടന്നു.SRG കൺവീനർ /അധ്യാപക പ്രതിനിധികൾക്ക് തിരൂർ BRC യിലും പ്രധാനധ്യാപകർക്ക് DIET കോൺഫറൻസ് ഹാളിലും പരിശീലനത്തിൽ പങ്കെടുത്തു.