തിരൂർ ബി.ആർ.സി.യിലെ മുട്ടന്നൂർ ജി എം എൽ പി സ്കൂളിൽ സമഗ്ര ശിക്ഷ മലപ്പുറം നടപ്പിലാക്കുന്ന മാതൃകാ പ്രീ പസ്കൂൾ പദ്ധതി രേഖ ശ്രീ. വേണുഗോപാലിൽ നിന്ന് (DPC, SSK- മലപ്പുറം) സ്കൂളിന്റെ പ്രധാനധ്യാപകൻ ശ്രീനിവാസൻ, പിടിഎ പ്രസിഡണ്ട് പൂതേരി ശരീഫ് എന്നിവർ ഏറ്റുവാങ്ങി.ചടങ്ങിൽ രത്നാകരൻ(DPO, SSK- മലപ്പുറം), മോഹനകൃഷ്ണൻ(DPO, SSK- മലപ്പുറം), ഖലീഫ ഗസാലി(DPE, SSK- മലപ്പുറം), അബ്ദുൽ സിയാദ്(BPC- തിരൂർ), വാർഡ് മെമ്പർ രാജൻ കരെയങ്ങൽ, സുരേഷ് തങ്ങളാംപുറത്ത് SRG കൺവീനർ, ഹാരിസ് മാസ്റ്റർ, എടയാടി ബാവ ഹാജി വെൽഫെയർ കമ്മിറ്റി ചെയർമാൻ, അബ്ദുൽ നാസർ പൂതേരി SMC ചെയർമാൻ, CK മൊയ്തീൻകുട്ടി വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ, ഇടയാടി അഷറഫ് വെൽഫെയർ കമ്മിറ്റി അംഗം, ടീച്ചേഴ്സ്, സ്റ്റാഫ് എന്നിവർ പങ്കെടുത്തു. പദ്ധതി നടത്തിപ്പിന് SSK 15 ലക്ഷം രൂപ അനുവദിച്ചു.
No comments:
Post a Comment