Friday, November 27, 2020

കലാഉത്സവ് 2020

ബി.ആർ.സി തിരൂർ  കലാ ഉത്സവ് 2020 ൻറെ ഉദ്ഘാടനം എസ്.എസ്.കെ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ രത്നാകരൻ 2020 നവംബർ 25 ന് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂരിൽ നിർവ്വഹിച്ചു.



































 

ജാലകങ്ങൾക്കപ്പുറം സൌഹൃദവേദി







ശാസ്ത്രപഥം 2020

എച്ച്.എസ്.എസ് സയൻസ് ,കൊമേഴ്സ്,ഹ്യുമാനിറ്റീസ് ,എച്ച്.എസ് വിഭാഗങ്ങളുടെ ശാസ്ത്രപഥം പ്രോജക്ട് അവതരണം 2020 നവംബർ 23,24 തിയ്യതികളിലായി ബി.ആർ.സി തിരൂരിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമുചിതമായി നടന്നു.