Friday, March 15, 2019

ഐ.ടി പരിശീലനം

ഐ.ടി അധിഷ്ടിത പഠനം മെച്ചപ്പെടുത്തുന്നതിനായി തിരൂർ ബി.ആർ.സിയ്ക്ക് കീഴിലെ  എൽ.പി അധ്യാപകർക്ക് 2019 മാർച്ച് 1 - 2  ,  15 - 16 തിയ്യതികളിൽ  2 ഘട്ടങ്ങളിലായി തിരൂർ ഡയറ്റിൽ വെച്ച് പരിശീലനം നൽകി.










No comments:

Post a Comment