IEDC ട്രൈഔട്ട് ക്ലാസുകള്‍
വിദ്യാഭ്യാസം പൂര്‍ണ്ണതയിലെത്തിക്കാന്‍ അധ്യാപകര്‍ക്ക് ദിശാബോധം നല്‍കുന്നതിനും, സൂക്ഷ്മതലത്തില്‍ അനുരൂപീകരണ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് അവയുടെ ഫലപ്രാപ്തി ബോധ്യപ്പെടുത്തുന്നതിനുമായി റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ട്രൈഔട്ട് ക്ലാസുകള്‍ നടന്നു.
ഉണരുന്ന പൊതുവിദ്യാഭ്യാസം - ഹൈടെക് വിദ്യാലയങ്ങള്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ മുഖഛായ മാറുന്നു. തിരൂര്‍ സബ്ജില്ലയിലെ പൊതു വിദ്യാലയങ്ങള്‍ പൊതു സമൂഹത്തിന്റെയും ജനകീയ സമിതികളുടെയും സഹായത്തോട് കൂടി ക്ലാസ് മുറികളുടെ നിര്‍മ്മാണം സ്കൂള്‍ സൗന്ദര്യ വല്‍ക്കരണം, സ്മാര്‍ട്ട്ക്ലാസ്സ് റൂം നിര്‍മ്മാണം, ആധുനിക രീതിയിലുള്ള ഫര്‍ണിച്ചറുകള്‍, പ്രൊജക്ടര്‍. ലാപ്പ്ടോപ്പുകള്‍, എന്നീ സൗകര്യങ്ങള്‍ ഒരുക്കി ഹൈടെക്ലേക്ക് . ഭൗതിക സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനങ്ങള്‍.