Wednesday, May 13, 2015

അവധിക്കാല അധ്യാപക പരിശീലനം

അവധിക്കാല  അധ്യാപക പരിശീലനം മെയ്‌ 12 മുതൽ 22 വരെ രണ്ടു സ്പെല്ലുകളായി നടത്തപ്പെടുന്നു.പരിശീലനത്തിന്റെ ഔപചാരിക 
ഉത്ഘാടനം GMUPS തിരൂർ ൽ വെച്ചു   ശ്രീ സി മമ്മൂട്ടി MLA നിർവഹിച്ചു . ഡയറ്റ് Faculty UK അബ്ദുനാസർ , തിരൂർ BPO ശ്രീ ജോസഫ്‌ അഗസ്റ്റിൻ , ശ്രീ അനിൽകുമാർ കെ പി , സി എം ശ്രീധരൻ , അനിത കല്ലേരി , രാജേന്ദ്രൻ , ഗിരിജ , സുശീലൻ കെ  തുടങ്ങിയവര്‍ പരിശീലനത്തിനു നേതൃത്വം നൽകി .










No comments:

Post a Comment