BRC TIRUR PURATHUR Post TIRUR 676102 tirurbrc@gmail.com MALAPPURAM Dist, PH: 0494-2427890
Wednesday, May 20, 2015
Tuesday, May 19, 2015
Wednesday, May 13, 2015
അവധിക്കാല അധ്യാപക പരിശീലനം
അവധിക്കാല അധ്യാപക പരിശീലനം മെയ് 12 മുതൽ 22 വരെ രണ്ടു സ്പെല്ലുകളായി നടത്തപ്പെടുന്നു.പരിശീലനത്തിന്റെ ഔപചാരിക
ഉത്ഘാടനം GMUPS തിരൂർ ൽ വെച്ചു ശ്രീ സി മമ്മൂട്ടി MLA നിർവഹിച്ചു . ഡയറ്റ് Faculty UK അബ്ദുനാസർ , തിരൂർ BPO ശ്രീ ജോസഫ് അഗസ്റ്റിൻ , ശ്രീ അനിൽകുമാർ കെ പി , സി എം ശ്രീധരൻ , അനിത കല്ലേരി , രാജേന്ദ്രൻ , ഗിരിജ , സുശീലൻ കെ തുടങ്ങിയവര്‍ പരിശീലനത്തിനു നേതൃത്വം നൽകി .
Friday, May 8, 2015
Subscribe to:
Posts (Atom)