Monday, January 19, 2015

ബദല്‍ സ്കൂള്‍/ഏകാധ്യാപക വിദ്യാലയ വളണ്ടിയ൪ കരാര്‍ ഒപ്പുവെക്കണമെന്ന് DPI ഉത്തരവ് .


 

വിദ്യാവൊളണ്ടിയ൪ AEO ഓഫീസില്‍ ഉട൯ കരാ൪ ഒപ്പുവെക്കണം.


കേരളത്തിലെ 371 ബദല്‍ സ്കൂള്‍ / ഏകാധ്യാപക വിദ്യാലയത്തിലെയും (പഴയ MGLC) വിദ്യാ-വൊളണ്ടിയ൪ ഓരോ വര്‍ഷവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കരാര്‍ ഒപ്പുവെക്കണമെന്ന് DPI പുതിയ ഉത്തരവ് ഇറങ്ങി. കരാറിന്‍റെ കാലാവധി ഒരു വര്‍ഷമാണ്.നിലവിലുള്ള സേവന വേതന വ്യവസ്ഥകൾ അനുസരിച്ച് പ്രവ൪ത്തിക്കുന്നതാണ് എന്നാണ് കരാ൪ ഒപ്പുവെക്കേണ്ടത്.
2015 ജനുവരി 31 നു മുമ്പ് നിലവിലുള്ളവ൪ കരാ൪ ഒപ്പുവെക്കേണ്ടതാണ്. കരാറിന്‍റെ കാലാവധി ഒരു വര്‍ഷമാണ്. അതിനു ശേഷം  കരാ൪ പുതുക്കുകയോ റദ്ദാ്ക്കുകയോ ചയ്യാം ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്.

കുടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത ഓ൪ഡ൪ വായിക്കുക

 

No comments:

Post a Comment