ഇന്ന് ലോക വൃദ്ധദിനം
വാർദ്ധക്യം ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥയാണ് . ഇന്നല്ലെങ്കിൽ നാളെ ഓരോരുത്തരും ആ അവസ്ഥയിലൂടെ കടന്നു പോകേണ്ടതാണ് . അതുകൊണ്ട് കർമ്മശേഷിയുള്ളവരാക്കി വൃദ്ധരെ എങ്ങനെ നിലനിർത്താം , സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ അവരുടെ ക്രിയാശേഷിയും പരിചയവും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ലോകമെങ്ങും ചർച്ചകൾ നടക്കുകയാണ്. .
2025 ൽ ലോകത്ത് 60 കഴിഞ്ഞവരുടെ എണ്ണം 120 കോടിയെത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത് . ഇതിൽ ഭൂരിഭാഗവും വികസ്വരരാഷ്ട്രങ്ങളിലായിരിക്കും. 1990 ഡിസംബർ 14 ന് യു എൻ പൊതുസഭയാണ് ഒക്റ്റോബർ 1 ലോക വൃദ്ധദിനമായി ആചരിക്കാൻ തീരുമാനിച്ചത് . 1991 മുതൽ ഇത് ആചരിച്ചു വരുന്നുണ്ട് .

No comments:
Post a Comment