2015-16 വാർഷിക പദ്ധതി വിഷൻ രൂപീകരണം DIET MALAPPURAM ( NEAR BP ANGADI, TIRUR) ൽ വെച്ചു നടന്നു . പഞ്ചായത്ത് പ്രസിഡന്റ് , വിദ്യാഭ്യാസ സ്റ്റാ ണ്ടിംഗ് കമ്മിറ്റി ചെയർമാൻ , ഇമ്പ്ലിമെന്റിംഗ് ഓഫീസർ , ഹെഡ്മാസ്റ്റർമാർ , ബി പി ഒ , ബി ആർ സി സ്റ്റാഫുകൾ , എന്നിവർ പങ്കെടുത്തു .ഉത്ഘാടനം തിരൂർ മുനിസിപാലിറ്റി ചെയർപേർസണ്‍ സഫിയ ടീച്ചർ നിർവഹിച്ചു .
BRC TIRUR PURATHUR Post TIRUR 676102 tirurbrc@gmail.com MALAPPURAM Dist, PH: 0494-2427890
Thursday, December 18, 2014
Thursday, December 4, 2014
Dew Drops-- Dec 3 @ Noor Lake Pachattiri
തിരൂർ ബി ആർ
സി യുടെ കീഴിലുള്ള സ്കൂളുകളിലെ 100 കുട്ടികളെയും അവരുടെ
രക്ഷിതാക്കളെയു൦ ഉൾപ്പെടുത്തി വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് കളറിംഗ്, രക്ഷിതാക്കൾക്കു പാഴ്വസ്തുക്കൾ
കൊണ്ടുള്ള നിർമാണ പ്രവര്ത്തനം നടന്നു.ഉച്ചക്കു
ശേഷം കുട്ടികളുടെ കലാ വിരുന്നും ജനമനസ്സുകളെ കീഴടക്കിയ ജംഷീർ കൈനിക്കരയുടെ
ഗാനമേളയും നടന്നു. ശേഷം തൃപ്പങ്ങോട് പഞ്ചായത്തിലെ കുട്ടികള്ക്ക് കണ്ണട
വിതരണവും നടന്നു. തിരൂർ JCI യുടെ മി0)യി വിതരണം നടന്നു. സമാപന സമ്മേളനത്തിൽ തൃപങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത. തൃപങ്ങോട് പഞ്ചായത്ത് സ്ടാണ്ടിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് പൂലക്കൽ , തൃപങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .സ്വാഗതം തിരൂർ ബി ആർ സി ട്രൈനെർ നൗഷാദ് കടവത്തും ആദ്യക്ഷൻ ബി പി ഒ ജോസഫ് അഗസ്റ്റിൻ എന്നിവരും നിർവഹിച്ചു .
Monday, November 17, 2014
Thursday, November 13, 2014
Friday, October 24, 2014
Wednesday, October 1, 2014
October 1 ലോക വൃദ്ധദിനം
ഇന്ന് ലോക വൃദ്ധദിനം
വാർദ്ധക്യം ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥയാണ് . ഇന്നല്ലെങ്കിൽ നാളെ ഓരോരുത്തരും ആ അവസ്ഥയിലൂടെ കടന്നു പോകേണ്ടതാണ് . അതുകൊണ്ട് കർമ്മശേഷിയുള്ളവരാക്കി വൃദ്ധരെ എങ്ങനെ നിലനിർത്താം , സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ അവരുടെ ക്രിയാശേഷിയും പരിചയവും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ലോകമെങ്ങും ചർച്ചകൾ നടക്കുകയാണ്. .
2025 ൽ ലോകത്ത് 60 കഴിഞ്ഞവരുടെ എണ്ണം 120 കോടിയെത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത് . ഇതിൽ ഭൂരിഭാഗവും വികസ്വരരാഷ്ട്രങ്ങളിലായിരിക്കും. 1990 ഡിസംബർ 14 ന് യു എൻ പൊതുസഭയാണ് ഒക്റ്റോബർ 1 ലോക വൃദ്ധദിനമായി ആചരിക്കാൻ തീരുമാനിച്ചത് . 1991 മുതൽ ഇത് ആചരിച്ചു വരുന്നുണ്ട് .

Wednesday, September 24, 2014
SAFE CAMPUS - CLEAN CAMPUS Conducted On 23/09/2014 @ DIET MALAPPURAM
SAFE CAMPUS - CLEAN CAMPUS തിരൂർ BRC യിലെ MASTER TRAINERS തിരൂർ BP
അങ്ങാടിയിലെ DIET MALAPPURAM ഹാളിൽ വെച്ചു നടന്നു.മലപ്പുറം ജില്ല
പഞ്ചായത്ത് മെമ്പർ ശ്രീ വെട്ടം ആലിക്കോയ അദ്ധ്യക്ഷത വഹിച്ച പരിപാടി
ബഹുമാന്യനായ തിരൂർ DYSP ഹസൈനാർ ഉദ്ഘാടനം ചെയ്തു . പരിശീലന പരിപാടിക്കു Dr.
മുഹമ്മദ് ജസീൽ നേത്രത്വം നൽകി . 125 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.
.
Saturday, August 23, 2014
Tuesday, August 5, 2014
Friday, August 1, 2014
Subscribe to:
Posts (Atom)