Monday, May 8, 2017

പരിശീലനവീഥികൾ

                      പരിവര്‍ത്തനത്തിന്റെ പരിശീലന വീഥികള്‍








പൊതു വിദ്യാലയങ്ങളെ മികവിന്റെ കേ ന്ദ്രങ്ങളാക്കാന്‍ അധ്യാപകരുടെ തൊഴില്‍പരമായ ശേഷികളുടെ വികസനം ലക്ഷ്യമാക്കികൊണ്ട് നടന്ന അധ്യാപക പരിശീലനങ്ങള്‍ അറിവിന്റെ പുതു ലോകം, സൃഷ്ടിക്കാന്‍ ഏറെ സഹായകമായി. 8 ദിവസങ്ങളിലായി നടന്ന അവധിക്കാല അധ്യാപക പരിശീലനങ്ങളും തുടർന്ന്  ക്ലസ്റ്റര്‍ പഠനങ്ങളും ആധുനിക വിദ്യാഭ്യാസത്തിന്റെ പുതുവഴികള്‍ പുല്‍കാന്‍ അധ്യാപകര്‍ക്ക് പ്രചോദനമേകി.