Thursday, March 2, 2017

ദ്വിദിന മദ്രസ അധ്യാപക പരിശീലനം 2016-17

ദ്വിദിന മദ്രസ അധ്യാപക പരിശീലനം  2016-17 

പരിശീലനം 01/03/2017, 02/03/2017 നു ഡയറ്റ് എഡ്യൂസാറ് ഹാളിൽ വെച്ചു നടന്നു .











ജലോത്സവം -2017 ജില്ലാ തലം -വാൽക്കിണ്ടി പുസ്തക പ്രകാശനവും സെമിനാറും

ജലോത്സവം -2017  ജില്ലാ തലം -വാൽക്കിണ്ടി പുസ്തക പ്രകാശനവും സെമിനാറും

പൊതുവിദ്യാഭ്യാസ  ശാക്തീകരണത്തിന്റെ ഭാഗമായി സർവ്വ ശിക്ഷാ അഭിയാൻ മലപ്പുറവും , തീരുർ ബി.ആർ.സി യും സംയുക്തമായി  വെട്ടം ഗ്രാമ പഞ്ചായത്തിന്റെയും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെയും സഹകരണത്തോടെ  പച്ചാട്ടിരി PANMS AUPS ൽ വെച്ചു ഫെബ്രുവരി 25 നു ജലസംരക്ഷണ ക്യാമ്പയിൻ - ജലോത്സവം 2017- എന്ന പേരിൽ  സംഘടിപ്പിച്ചു .