Friday, March 18, 2016

മുംബൈ യിൽ നിന്നും വന്ന GODS OWN BUTTERFLIES നു തിരൂർ റെയിൽവേ സ്റ്റേഷ നിൽ തിരൂർ BRC യുടെ നേതൃത്തിൽ സ്വീകരണം നൽകുന്നു.

 മുംബൈ യിൽ നിന്നും വന്ന GODS OWN BUTTERFLIES  നു തിരൂർ റെയിൽവേ സ്റ്റേഷ നിൽ തിരൂർ BRC യുടെ നേതൃത്തിൽ സ്വീകരണം നൽകുന്നു. തിരൂർ മുനിസിപാലിറ്റി വൈസ് ചെയർപേർസൺ പങ്കെടുത്തു .


Thursday, March 17, 2016

MUMBAI യിൽ നിന്നും വന്ന GOD'S OWN BUTTERFLIES നു പുറത്തൂർ പടിഞ്ഞാറേക്കര ബീച്ചിൽ സ്വീകരണം നൽക്കുന്നു

MUMBAI GOD'S OWN BUTTERFLIES നു പുറത്തൂർ പടിഞ്ഞാറേക്കര ബീച്ചിൽ സ്വീകരണം നൽക്കുന്നു . പൊതുപ്രവർത്തകർ , DPO മുജീബ് റഹ്മാൻ ,DTPC , നിള ടൂറിസം മറ്റു SSA , BRC പ്രധിനിധികൾ പങ്കെടുത്തു .




 













മെട്രിക് മേള - പഞ്ചായത്ത്‌ ലെവൽ

മികവ് - BRC ലെവൽ

മികവ് - BRC ലെവൽ - ഏറ്റവും കൂടുതൽ POINT ലഭിച്ചത് GUPS പുറത്തൂറിന്