2015-16 വാർഷിക പദ്ധതി വിഷൻ രൂപീകരണം DIET MALAPPURAM ( NEAR BP ANGADI, TIRUR) ൽ വെച്ചു നടന്നു . പഞ്ചായത്ത് പ്രസിഡന്റ് , വിദ്യാഭ്യാസ സ്റ്റാ ണ്ടിംഗ് കമ്മിറ്റി ചെയർമാൻ , ഇമ്പ്ലിമെന്റിംഗ് ഓഫീസർ , ഹെഡ്മാസ്റ്റർമാർ , ബി പി ഒ , ബി ആർ സി സ്റ്റാഫുകൾ , എന്നിവർ പങ്കെടുത്തു .ഉത്ഘാടനം തിരൂർ മുനിസിപാലിറ്റി ചെയർപേർസണ്‍ സഫിയ ടീച്ചർ നിർവഹിച്ചു .
BRC TIRUR PURATHUR Post TIRUR 676102 tirurbrc@gmail.com MALAPPURAM Dist, PH: 0494-2427890
Thursday, December 18, 2014
Thursday, December 4, 2014
Dew Drops-- Dec 3 @ Noor Lake Pachattiri
തിരൂർ ബി ആർ
സി യുടെ കീഴിലുള്ള സ്കൂളുകളിലെ 100 കുട്ടികളെയും അവരുടെ
രക്ഷിതാക്കളെയു൦ ഉൾപ്പെടുത്തി വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് കളറിംഗ്, രക്ഷിതാക്കൾക്കു പാഴ്വസ്തുക്കൾ
കൊണ്ടുള്ള നിർമാണ പ്രവര്ത്തനം നടന്നു.ഉച്ചക്കു
ശേഷം കുട്ടികളുടെ കലാ വിരുന്നും ജനമനസ്സുകളെ കീഴടക്കിയ ജംഷീർ കൈനിക്കരയുടെ
ഗാനമേളയും നടന്നു. ശേഷം തൃപ്പങ്ങോട് പഞ്ചായത്തിലെ കുട്ടികള്ക്ക് കണ്ണട
വിതരണവും നടന്നു. തിരൂർ JCI യുടെ മി0)യി വിതരണം നടന്നു. സമാപന സമ്മേളനത്തിൽ തൃപങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത. തൃപങ്ങോട് പഞ്ചായത്ത് സ്ടാണ്ടിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് പൂലക്കൽ , തൃപങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .സ്വാഗതം തിരൂർ ബി ആർ സി ട്രൈനെർ നൗഷാദ് കടവത്തും ആദ്യക്ഷൻ ബി പി ഒ ജോസഫ് അഗസ്റ്റിൻ എന്നിവരും നിർവഹിച്ചു .
Subscribe to:
Posts (Atom)