Wednesday, September 24, 2014

Sendoff party and Onam Sadya On 23/09/2014 @ DIET Malappuram

തിരൂർ BRC യിലെ SALIH, SAGEER Sir , BABITHA Teacher എന്നിവരുടെ യാത്രയയപ്പും ഓണം സദ്യയും തിരൂർ DIET ൽ വെച്ചു നടത്തി .






SAFE CAMPUS - CLEAN CAMPUS Conducted On 23/09/2014 @ DIET MALAPPURAM

SAFE CAMPUS - CLEAN CAMPUS തിരൂർ BRC യിലെ MASTER TRAINERS തിരൂർ  BP അങ്ങാടിയിലെ DIET MALAPPURAM ഹാളിൽ വെച്ചു നടന്നു.മലപ്പുറം ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ വെട്ടം ആലിക്കോയ അദ്ധ്യക്ഷത വഹിച്ച പരിപാടി ബഹുമാന്യനായ തിരൂർ DYSP ഹസൈനാർ ഉദ്ഘാടനം ചെയ്തു . പരിശീലന പരിപാടിക്കു Dr. മുഹമ്മദ്‌ ജസീൽ നേത്രത്വം നൽകി . 125 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.


.